EP #3 സലീഷേട്ടന്‍ സര്‍പ്രൈസ് തന്ന് ഞങ്ങളെ ഞെട്ടിച്ചപ്പോൾ !! Our First Night of INB Trip Season 2

ਟਿੱਪਣੀਆਂ

 1. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക്: Get Exclusive Offers & Free Gift: goodair.in Amazon: amzn.to/3sKXsag Flipkart: fkrt.it/NqKXbOuuuN

 2. Abdul Samad K B

  Abdul Samad K B3 ਦਿਨ ਪਹਿਲਾਂ

  എനിക്ക് ഒരു car washing center ആണ് ഉള്ളത്. ഇപ്പോ മിക്ക വണ്ടികളിലും കാണുന്നുണ്ടല്ലോ. Sujith Bai ഇതിന്റെ distribution എടുക്കാൻ ആരെ ആണ് contact ചെയ്യേണ്ടത്?

 3. Shamila Thahir

  Shamila Thahir3 ਦਿਨ ਪਹਿਲਾਂ

  ഞാൻ നേരത്തെ ഉപയോഗിച്ച ഇരുന്നു. ഇപ്പോൾ ഇല്ല, പുതിയത് ഒരെണ്ണം വാങ്ങണം. നല്ല product ആയിരുന്നു 👌

 4. Shama

  Shama3 ਦਿਨ ਪਹਿਲਾਂ

  Bought GOODAIR after seeing reviews of many youtubers. very happy with the result

 5. Meenu

  Meenu3 ਦਿਨ ਪਹਿਲਾਂ

  Goodair Black❤️ Royal look and good quality.. 👌

 6. Kl 02 Bus premi

  Kl 02 Bus premi3 ਦਿਨ ਪਹਿਲਾਂ

  😍😍😍❤‍🔥

 7. Diamond Couples

  Diamond Couples3 ਦਿਨ ਪਹਿਲਾਂ

  Saleesh ettan & Sujith Ettan Combo 😍😍

 8. Vkpn________

  Vkpn________4 ਦਿਨ ਪਹਿਲਾਂ

  Congratulations 1.8M subscribers 🎉!! എല്ലാ വിമർശനങ്ങളിലും സുജിത്തേട്ടൻ പറഞ്ഞിട്ടുണ്ട് "സത്യം കാലങ്ങൾ തെളിയിക്കുമെന്ന്" !! എല്ലാ വിമർശനങ്ങൾക്കും മറുപടി ആവട്ടെ ഈ INB trip ♥️♥️♥️!!ഈ INB trip തീരുമ്പോളേക്കും 2M ആവും 💪🏻!!അന്നും ഇന്നും കൂടെയുണ്ട് !! Keep going keep rocking!! Love you sujithetta ♥️♥️♥️!!

 9. Sani Iammu

  Sani Iammu4 ਦਿਨ ਪਹਿਲਾਂ

  സലീഷേട്ടൻ്റെ കണ്ണ് നിറഞ്ഞ ആ പഴയ INB trip വീഡിയോ ഇന്നും വിങ്ങലോടെ മാത്രമേ ഓർക്കാൻ കഴിയൂ realy great man നിഷ്കളങ്കത+പുഞ്ചിരി+എളിമ=സലീഷേട്ടൻ❤️❤️❤️

 10. Jaison Pjo

  Jaison Pjoਦਿਨ ਪਹਿਲਾਂ

  A trip video ormakalil enum undu.

 11. NAZRU VLOGGER 2.0

  NAZRU VLOGGER 2.03 ਦਿਨ ਪਹਿਲਾਂ

  സുജിത്തേട്ടൻ ❤😍💯

 12. BS Roshni Adeesh

  BS Roshni Adeesh4 ਦਿਨ ਪਹਿਲਾਂ

  Swetha and Sujith..... I just love your chemistry..... Both of you guys have such positive vibes 💕💕💕 God bless and touchwood 🤞🏻🤞🏻🤞🏻

 13. Mehvish Manosha

  Mehvish Manosha3 ਦਿਨ ਪਹਿਲਾਂ

  Sujith,wish you all a very happy journey.all the good success..travelling with a baby is the biggest thing.whether it's a 1 yr old or 3 yrs old kid,each age and stages are different and gives us different experiences..all the very best

 14. JonathanJo

  JonathanJo4 ਦਿਨ ਪਹਿਲਾਂ

  The bond and friendship in between you two are amazing!!! This true friendship be with you till the end... Stay blessed and all the best. ♥

 15. Kl 02 Bus premi

  Kl 02 Bus premi3 ਦਿਨ ਪਹਿਲਾਂ

  🥰🥰🥰

 16. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  ❤️❤️❤️

 17. Roselin George ukken

  Roselin George ukken3 ਦਿਨ ਪਹਿਲਾਂ

  Congrats....Sujith n Swetha for reaching great heights of 1.8 m...keep going...May God Bless You...Swetha...N...your both families...for encouraging you to taking this initiative...not forgetting our Abhi n Rishi darling...enjoy your journey...be safe...bye all...

 18. sanal🥰❤

  sanal🥰❤4 ਦਿਨ ਪਹਿਲਾਂ

  ഇൻട്രോ കിടിലൻ ♥️അന്നും ഇന്നും സലീഷ് ചേട്ടൻ കൂടെ ഉണ്ട് സുജിത്ത് ചേട്ടന്റെ ഒപ്പം ♥️🙌🤓🤓♥️

 19. Sadu Mannil

  Sadu Mannil2 ਦਿਨ ਪਹਿਲਾਂ

  Minnal murali

 20. sanal🥰❤

  sanal🥰❤3 ਦਿਨ ਪਹਿਲਾਂ

  @Abishek G Nair 🙌❤️🤓

 21. Abishek G Nair

  Abishek G Nair3 ਦਿਨ ਪਹਿਲਾਂ

  Yes❤❤❤❤

 22. sanal🥰❤

  sanal🥰❤3 ਦਿਨ ਪਹਿਲਾਂ

  @Kl 02 Bus premi 💖♥️🥰

 23. Kl 02 Bus premi

  Kl 02 Bus premi3 ਦਿਨ ਪਹਿਲਾਂ

  ❤‍🔥❤‍🔥🥰

 24. ABHI' S WORLD Vlog

  ABHI' S WORLD Vlog3 ਦਿਨ ਪਹਿਲਾਂ

  സലീഷ് ഏട്ടൻ അഥിതികളെ treat ചെയ്യുന്നത് കാണുമ്പോൾ അറിയാം ആ മനസിന്റെ വിശാലത 😍 ഇടക്ക് car ന്റെ ബൊണറ്റിൽ കൊച്ചിനെ ഇരുത്താൻ നോക്കിയപ്പോൾ പെട്ടെന്ന് അത് ചൂട് ഉണ്ടാകും എന്ന് പറയുന്ന ആ scene ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല ♥️♥️♥️

 25. 𝕃㉫ꪜ工ႺᗩᖇᖇI𝕊ტИ

  𝕃㉫ꪜ工ႺᗩᖇᖇI𝕊ტИ4 ਦਿਨ ਪਹਿਲਾਂ

  സലീഷേട്ടൻ ഒരു സ്പെഷ്യൽ ക്യാരക്ടർ ആണ് , ദൈവം എല്ലാ ജീവജാലങ്ങളെയും മനസ്സറിഞ്ഞ് സ്നേഹിക്കാനുള്ള വരം പുള്ളിക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്. ❤️

 26. Sreelatha Achuthan

  Sreelatha Achuthan4 ਦਿਨ ਪਹਿਲਾਂ

  Congratulations 1.8M God Bless More Millions subscribers ⛪ Happy save Journey trips God Bless Your Family Trips ⛪ Beautiful place ⛪

 27. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  Thanks ❤️

 28. 𝕊𝕦𝕟𝕚𝕝 ℙ 𝔹𝕒𝕓𝕪

  𝕊𝕦𝕟𝕚𝕝 ℙ 𝔹𝕒𝕓𝕪4 ਦਿਨ ਪਹਿਲਾਂ

  Intro കിടു👌👌👌 സലീഷ് ഏട്ടൻ ഉയിർ ❤️❤️❤️ അഭിനന്ദനങ്ങൾ 1.8M subscribers Sujith bro ❤️❤️

 29. Riyas Nazar

  Riyas Nazar4 ਦਿਨ ਪਹਿਲਾਂ

  Finally 18 Lakh subscribers 😍 Congratulations Sujith Etta😍😍 Always with you🤩

 30. Sneha Suneesh

  Sneha Suneesh4 ਦਿਨ ਪਹਿਲਾਂ

  12 മണി ആയിട്ടും കണ്ടില്ലലോ എന്ന് കരുതി ഇരിക്കുവായിരുന്നു.. All the best സുജിത്തേട്ടൻ, ശ്വേത, അഭി and cute Rishikuttan 🥰❤️🥰..

 31. Charlotte Knott

  Charlotte Knott4 ਦਿਨ ਪਹਿਲਾਂ

  Ihr positives Handeln kombiniert mit positivem Denken führt zum Erfolg.

 32. Jiya John

  Jiya John3 ਦਿਨ ਪਹਿਲਾਂ

  ❤️

 33. Maneesh Tech

  Maneesh Tech3 ਦਿਨ ਪਹਿਲਾਂ

  Congrats സുജിത്തേട്ടാ 1.8M 🥳🔥 INB Trip S2 അവസാനിക്കുമ്പോൾ 2M അടിക്കട്ടെ ❤️ Katta Support. All the best 😍 Wish you a Safe Journey❤️

 34. Girish Ampady

  Girish Ampady4 ਦਿਨ ਪਹਿਲਾਂ

  അടിപൊളി 🥰.. സലീഷ് ഭായ് പൊളിയാണ്.. സീസൺ 1 ന്റെ ഇമോഷണൽ കാഴ്ചകൾ ഓർമ്മ വന്നു... 🥰💕.. വീണ്ടും ശുഭയാത്ര 😍💕🥰💃💃

 35. Fahad Naduvilakath

  Fahad Naduvilakath4 ਦਿਨ ਪਹਿਲਾਂ

  30:16 സന്തോഷ്‌ ഭായ്🤗🤗 സലീഷേട്ടന്റെ മുതലാളി ❤❤❤. "എവിടെയെല്ലാം പോകും, ഏത് വഴി പോകും, പതുക്കെ സൂക്ഷിച്ചു drive ചെയ്യണം, എന്ത് വേണമെങ്കിലും വിളിക്കണം" എന്നൊക്കെ പറയുമ്പോൾ സ്വന്തം ജേഷ്ഠൻ പറയുന്ന പോലെ ഒരു feel 🤗 ഒരു യാത്ര പോകുമ്പോൾ ഇത്തരം വാക്കുകൾ നൽകുന്ന ഊർജം.... അതൊന്ന് വേറെ തന്നെയാണ്. ഞാൻ എന്റെ ഭാര്യയും മക്കളുമായിട്ട് യാത്ര പോകുമ്പോൾ എന്റെ ഉപ്പ തരുന്നൊരു ക്ലാസ്സുണ്ട്. ഒരു പത്ത് RedBull ഒരുമിച്ച് കുടിച്ച ഫീലാണ് 🤗

 36. Kl 02 Bus premi

  Kl 02 Bus premi3 ਦਿਨ ਪਹਿਲਾਂ

  ❤‍🔥

 37. Maneesh Tech

  Maneesh Tech3 ਦਿਨ ਪਹਿਲਾਂ

  😍❤️

 38. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  Yes

 39. jay nair

  jay nair3 ਦਿਨ ਪਹਿਲਾਂ

  Great beginning.. great venue.. and great welcome by your dear and near ones. So encouraging and rejuvenating experience. Well-wishers are always great for anyone wants to make it big in life. All the best for your endeavours.. waiting for this trip to unfold with so many exciting events throughout...

 40. Indian

  Indian3 ਦਿਨ ਪਹਿਲਾਂ

  Being an influencer, to create awareness about environment, it would be great to see you plant some trees in this journey. This would create some awareness among youngsters about the carbon footprint each of us increase daily. As someone said, we do not inherit earth from our ancestors; we borrow it from our children.

 41. imageo automation

  imageo automation3 ਦਿਨ ਪਹਿਲਾਂ

  സലീഷേട്ടൻ പോളി അല്ലേ🥰 മൂപ്പരെ ഇൻസ്റ്റാഗ്രാം രീൽസ് എല്ലാം കിടു ആണ് Keep exploring Sujith bhai Best wishes from Kozhikode ❤️

 42. Travel With Neermathalam

  Travel With Neermathalam4 ਦਿਨ ਪਹਿਲਾਂ

  ഇനിയെന്നും 12 ആകുമ്പോൾ ഒരു കാത്തിരിപ്പാണ്... റോഡ് ട്രിപ്പ് അത്രയ്ക്ക് ഇഷ്ടമാണ്

 43. Shihab

  Shihab4 ਦਿਨ ਪਹਿਲਾਂ

  *അന്നും.. ഇന്നും. എന്നും കൂടെ ഉള്ള സലീഷ് ഏട്ടന് ഇരിക്കട്ടെ ഇന്നത്തെ like* 😍😍👍👍🥰🥰

 44. Kl 02 Bus premi

  Kl 02 Bus premi3 ਦਿਨ ਪਹਿਲਾਂ

  😍😍😍

 45. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  ❤️

 46. Amal loj

  Amal loj4 ਦਿਨ ਪਹਿਲਾਂ

  Saleeshettan Uyir!❤ Congrats Sujith bhai For 1.8 million 2million soon❣️

 47. Jini J

  Jini J4 ਦਿਨ ਪਹਿਲਾਂ

  Loved today's video , Salishettan powlichu along with other colleagues , hatsoff to the owners too

 48. Mohan Puthige

  Mohan Puthige3 ਦਿਨ ਪਹਿਲਾਂ

  ശരിക്കും വികാരഭരിതമായിപ്പോയി. INB ട്രിപ്പ്‌ മുഴുവൻ കണ്ടിരുന്നു. അതിന്റെ നൊസ്റ്റു അടിച്ചുപ്പോയി 😊😊

 49. Bindu Krishnamani

  Bindu Krishnamani3 ਦਿਨ ਪਹਿਲਾਂ

  സലീഷിനു പോവണം എന്നുണ്ട്. ഞങ്ങൾക്കും ആഗ്രഹം ഉണ്ട്. മുതലാളി...... ഒരു സമ്മതം കൊടുക്കണേ. ഇത് കാണുന്ന എല്ലാവരും റിക്വസ്റ്റ് ചെയ്യൂ 🙏🙏🙏🙏

 50. Vinitha Murthy

  Vinitha Murthy3 ਦਿਨ ਪਹਿਲਾਂ

  Thanks sujit for such lovely videos..this will really help us to plan the travel with such small kids..I really like your family videos...keep gng...❣❣

 51. J&J

  J&J3 ਦਿਨ ਪਹਿਲਾਂ

  Have watched lot of your videos... never commented.... today's video was special... it really showed the friendship you have made and maintained.... ending 2 parts were amazing 👏

 52. Fahad Naduvilakath

  Fahad Naduvilakath4 ਦਿਨ ਪਹਿਲਾਂ

  5:52 ഋഷി ❤❤ പുളിയുള്ള നാരങ്ങ ചപ്പിയിട്ടുള്ള ആ expression😂😂

 53. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  Hahaha 😆

 54. Sourav V

  Sourav V4 ਦਿਨ ਪਹਿਲਾਂ

  Hehee congrats for 1.8 M Ee INB KAZHIMBOYEKUM 2milion adikte😍🙌🤝

 55. Mohammad afthab

  Mohammad afthab4 ਦਿਨ ਪਹਿਲਾਂ

  chettante flight travelling aan super ❤️... good luck to your journey ❣️

 56. christal light

  christal light4 ਦਿਨ ਪਹਿਲਾਂ

  കുടുംബ പ്രേക്ഷകർക്ക് ഏറ്റവും ഗുണകരമായ ഈ യാത്രകൾ ഒത്തിരി പേർക്ക് പ്രചോദനം ആകും. 😍😍😍

 57. shuaib ayoob

  shuaib ayoob4 ਦਿਨ ਪਹਿਲਾਂ

  സലീഷേട്ടൻ & സുജിത്തേട്ടൻ ഒരുമിച്ചു കൂടിയാൽ പിന്നെ വീഡിയോസ് വേറെ ലെവൽ . 😍 One of the Best Intro Ever ♥️💯

 58. ENTE CAR

  ENTE CAR4 ਦਿਨ ਪਹਿਲਾਂ

  Adipoliyeee

 59. vishnupriya warrier

  vishnupriya warrier3 ਦਿਨ ਪਹਿਲਾਂ

  കുഞ്ഞ് നടക്കുന്ന പ്രായം ആയാൽ പിന്നെ നമ്മൾ ഓടണം now am doing that Love your videos My baby is a fan of ഋഷിക്കുട്ടൻ He turned one on june7(started walking) He stops crying when ഋഷി comes in the video

 60. Sujesh Nair

  Sujesh Nair16 ਘੰਟੇ ਪਹਿਲਾਂ

  Hi Sujith and Swetha, we are really happy to watch your videos. Thank u for the information that u gave in family trip. We also have a kid like Rishi kuttan. We would like to travel with you in future. With Regards Sujesh and Poornima

 61. Vinod Krishnan

  Vinod Krishnan3 ਦਿਨ ਪਹਿਲਾਂ

  സലീഷ് ശരിക്കും ഞെട്ടിച്ചു. 🥰🥰 Warm welcome to Anakatti Jungal Resort. 🥰 Sujith's favorite place🥰🥰🥰

 62. Togy John

  Togy John3 ਦਿਨ ਪਹਿਲਾਂ

  You are taking all safety measures Sujith it's great...Ask Swetha to use menstrual cup...It's very easy and convenient to use 📌📌📌

 63. Sreeraj Krishna

  Sreeraj Krishna3 ਦਿਨ ਪਹਿਲਾਂ

  Just thought of putting in my suggestion for your new vehicle. The next big buy which you may consider is Jeep Meridian which is launched in India already. Its a good replacemet for Ford Endeavor in India. Hoping you have a good time through the trip.

 64. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan3 ਦਿਨ ਪਹਿਲਾਂ

  I tried but not satisfied with the third row seat 🙁

 65. sheba aslam

  sheba aslam3 ਦਿਨ ਪਹਿਲਾਂ

  Mr. Salish is a gem of a guy...I have met him when we had our company trip to SR Jungle before Sujith Bakthans videos. He is a real genuine person and SR Jungle is best place to stay.

 66. 『 ᴀʟᴄʜᴇᴍɪsᴛ 』🎅🏻

  『 ᴀʟᴄʜᴇᴍɪsᴛ 』🎅🏻4 ਦਿਨ ਪਹਿਲਾਂ

  സുജിത്ത് ഏട്ടൻ്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്❤️

 67. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  ❤️

 68. Smitha Variyathodi

  Smitha Variyathodi3 ਦਿਨ ਪਹਿਲਾਂ

  Wish u all the best sujith and family..happy and safe journey 👍🏻

 69. Bindu A

  Bindu A4 ਦਿਨ ਪਹਿਲਾਂ

  കാത്തിരുന്നു മടുത്തപ്പോൾ ഇന്നലത്തെ എപ്പിസോഡ് ഒന്നു കൂടി കണ്ടു 😂

 70. Sudheesh Poozhithara

  Sudheesh Poozhithara4 ਦਿਨ ਪਹਿਲਾਂ

  TTE FAMILY ഇപ്പോൾ 18 ലക്ഷം മെംബേർസ് ആയിരിക്കുന്നു INB TRIP SEASON 2 തീ പാറും 🔥🔥🔥🔥

 71. Nahas Nasar

  Nahas Nasar4 ਦਿਨ ਪਹਿਲਾਂ

  എന്നും എപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉള്ള ഒരാൾ ആണ് സലീഷ് അത് ഇപ്പോഴും ഉണ്ട് സുജിത് ബായ് നിങ്ങൾ ഉയരുമ്പോഴും തഴുമ്പോഴും കൂടെ ഉള്ള ഒരേ ഒരാൾ 🌹🌹🌹🌹🌹🌹🌹🌹🌹 പിന്നെ വീഡിയോ ഒന്നും പറയാൻ ഇല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം ലവ് യു

 72. Afnitha ❤️

  Afnitha ❤️4 ਦਿਨ ਪਹਿਲਾਂ

  സലീഷ്ചേട്ടനെ പോലെ ഒരാളെ ഈ കാലത്ത്.. ലക്ഷത്തിൽ ഒന്നേ കാണു... ഈ മനുഷ്യനെ വിട്ടുകളയരുത്... ❤❤..... ❤❤❤❤

 73. SAFAL RASHEED

  SAFAL RASHEED2 ਦਿਨ ਪਹਿਲਾਂ

  *INB TRIP 2 aka Road To 2Millon 🤩❤️* *Always Raise Above Hate* ❤️❤️😘

 74. Abhijith A A

  Abhijith A A4 ਦਿਨ ਪਹਿਲਾਂ

  Drive safe, take care, go further ❤️

 75. Manju Aneesh

  Manju Aneesh4 ਦਿਨ ਪਹਿਲਾਂ

  ഇത് പോലെ ഫാമിലി യെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല... അത് തന്നെ യാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യവും... 😍😍😍😍

 76. Mohammed Shafi

  Mohammed Shafi4 ਦਿਨ ਪਹਿਲਾਂ

  INB #2 TRIPIN ELLA VIDHA AASHAMSAKALUM NERUNNU WISH U A SAFE JOURNEY 💫

 77. Get Artsy With Rechi

  Get Artsy With Rechi3 ਦਿਨ ਪਹਿਲਾਂ

  Hi, വീഡിയോ കാണാൻ കട്ട waiting..All the best to you all 👍take care . Intro supper 👌 സലീഷ് ജീ... ഹായ്‌...

 78. Mubaris P

  Mubaris P4 ਦਿਨ ਪਹਿਲਾਂ

  സുജിത്തേട്ടാ വീഡിയോസ്വല്ലാം അടിപൊളിയാകട്ടെ TTE🔥😍

 79. Sathy Devi

  Sathy Devi3 ਦਿਨ ਪਹਿਲਾਂ

  Happy to see Saleesh again.hes a positive person.Happy journey,Sujith

 80. Dr. Shobhana Nair

  Dr. Shobhana Nair4 ਦਿਨ ਪਹਿਲਾਂ

  Enjoying yr INB PART 2 VIDEOS... SUJITH, YOU ARE AMAZING. YOU HAVE ALWAYS MADE YR TRAVEL UNIQUE...THATS WHY TECH TRAVEL EAT IS THE BEST....RISHIKUTTAN IS OUR STAR. NICE TO SEE SALEESH AND THE INCREDIBLE ARRANGEMENTS HE MADE TO WELCOME YOU. HE'S SUCH A GEM OF A PERSON. SO IS HIS BOSS... SUJITH, YOU ARE SURROUNDED BY YR WELL-WISHERS....YOU ARE LUCKY TO HAVE A PARTNER LIKE SHWETHA, AN AFFECTIONATE SIBLING LIKE ABHI AND A TRUE FRIEND LIKE SALEESH....OF COURSE LOYAL SUBSCRIBERS LIKE US😂 MANY SUBSCRIBERS WILL BE TEMPTED TO FOLLOW YR FOOTSTEPS.. MY HUBBY SATISH JOINS ME IN WISHING "THE BHAKTHANS" A HAPPY AND SAFE JOURNEY.... WAITING EAGERLY FOR YR NEXT VLOG

 81. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  Thank You So Much

 82. A M

  A M4 ਦਿਨ ਪਹਿਲਾਂ

  13:28 Shwethechi if u r comfortable just shift to menstrual cup. Its just awesome during travel. Normal delivery aya kondu large size will suit u With love an experience user of menstrual cup

 83. aneesh antony

  aneesh antony3 ਦਿਨ ਪਹਿਲਾਂ

  Hi Sujith, This is Aneesh I’m from Canada I have one suggestion you can use upper luggage carrier you get more space inside your car.

 84. Abhinav Suresh

  Abhinav Suresh4 ਦਿਨ ਪਹਿਲਾਂ

  Always techtraveleat 💖💖💖 Sujithetta nmde pazheya INB vibe varunund tta...saleeshettane idak eppozhengilum konduvaran nokkane... #techtraveleat 💖💖

 85. Gen MK

  Gen MK 3 ਦਿਨ ਪਹਿਲਾਂ

  Hi Suji & Family, Enjoy the trip ,taka care , With Love Gen MK.

 86. Noushu Vlog__

  Noushu Vlog__3 ਦਿਨ ਪਹਿਲਾਂ

  കിടിലൻ ഇൻട്രോ 🔥🔥💯 ട്രിപ്പ് പൊളിയാകട്ടെ സുജിത്തേട്ടാ t care ,safe happy journey ❤️❤️❤️❤️

 87. Maneesh Tech

  Maneesh Tech3 ਦਿਨ ਪਹਿਲਾਂ

  Saleeshettan is a Gem of person 😍❤️ Positive Vibes only 💖

 88. Nirmal K

  Nirmal K4 ਦਿਨ ਪਹਿਲਾਂ

  ഒരു ദിവസം ഞാനും അവിടെ വരും,sr jungle റിസോർട്ടിൽ 🙏

 89. preeja susan

  preeja susan4 ਦਿਨ ਪਹਿਲਾਂ

  Superb start.. Such a good friends.. Family vibe.. Pleasant video.. Expecting amazing videos ahead 😍😍

 90. Abhijith Sukumaran

  Abhijith Sukumaran4 ਦਿਨ ਪਹਿਲਾਂ

  Daily Routine - Witness this Happiness ☺️

 91. James Mathew

  James Mathew3 ਦਿਨ ਪਹਿਲਾਂ

  Loved this vlog and especially your fun-filled journey with great Camaraderie!!

 92. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan3 ਦਿਨ ਪਹਿਲਾਂ

  ❤️

 93. Table Tennis India

  Table Tennis India3 ਦਿਨ ਪਹਿਲਾਂ

  Family Trip Ayathu Kondu Full Comedy Ayirikum 😂😍

 94. Vivek Sivan

  Vivek Sivan4 ਦਿਨ ਪਹਿਲਾਂ

  സലീഷ്‌ ഏട്ടനെ കണ്ടപ്പോൾ ആ പഴയ INB ട്രിപ്പിന്റെ തുടക്കം ഓർമ്മ വന്നു

 95. Arun Ennarkay

  Arun Ennarkay3 ਦਿਨ ਪਹਿਲਾਂ

  Saleesh chettan never fails to surprise us..great personality 💯❤️

 96. Pramosh 7

  Pramosh 73 ਦਿਨ ਪਹਿਲਾਂ

  We are with you & your family throughout INB Trip 🤞

 97. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan3 ਦਿਨ ਪਹਿਲਾਂ

  🥰🥰🥰

 98. muhammed feroze

  muhammed feroze4 ਦਿਨ ਪਹਿਲਾਂ

  Really you deserve more than 10 million subscribers all the best for you are journey will pray for you we are so happy to see rishy so cute 🥰

 99. muhammed feroze

  muhammed feroze3 ਦਿਨ ਪਹਿਲਾਂ

  Welcome

 100. Tech Travel Eat by Sujith Bhakthan

  Tech Travel Eat by Sujith Bhakthan4 ਦਿਨ ਪਹਿਲਾਂ

  Thanks

 101. FREE FIRE MALAYALAM GANESH

  FREE FIRE MALAYALAM GANESH4 ਦਿਨ ਪਹਿਲਾਂ

  Congratulations 1.8m😍❤️

 102. arya prasanth

  arya prasanth3 ਦਿਨ ਪਹਿਲਾਂ

  Intro superb👍🏻... INB ട്രിപ്പിന് എല്ലാവിധ ആശംസകൾ പൊളിക്ക് SUJITH ബ്രോ😊👍🏻

 103. Rahul R Nair

  Rahul R Nair3 ਦਿਨ ਪਹਿਲਾਂ

  Lucky to have a friend like Saleesh chettan ❤️

 104. Sunil Thomas

  Sunil Thomas4 ਦਿਨ ਪਹਿਲਾਂ

  What an Awesome welcome....Saileesh is a Gem....Wishing you all a safe trip....

 105. Sivadas M K

  Sivadas M K4 ਦਿਨ ਪਹਿਲਾਂ

  ഈ റിസോർട്ട് ഏത് ആണ്.... സ്ഥലം അഡ്രസ്....... അടിപൊളി യാത്ര ആശംസകൾ 🌹

 106. Devika Nair

  Devika Nair4 ਦਿਨ ਪਹਿਲਾਂ

  Aanakkatty SR jungle resort

 107. afsal c.n.

  afsal c.n.3 ਦਿਨ ਪਹਿਲਾਂ

  3 തവണ 17 ലക്ഷം എന്ന കടമ്പ കടന്ന് അവസാനം 18 ലക്ഷം എന്നാ കടമ്പ കടന്നു... സുജിത്ത് ഭക്തൻ ❤️❤️ Tech Travel Eat💪💪😍😍

 108. SDJR

  SDJR4 ਦਿਨ ਪਹਿਲਾਂ

  Two million subscribers sure after this INB trip 👍👍👍👍 All the best 👍👍👍👍

 109. Haarry Hari

  Haarry Hari4 ਦਿਨ ਪਹਿਲਾਂ

  ❤️❤️... happy journey ❣️